റൊമാന്റിക് കഥാപാത്രവുമായി വരലക്ഷ്മി ശരത്കുമാർ

 

മുത്തുകുമാരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് റൊമാന്റിക് ചിത്രമാണ് ‘കന്നി രാസി’. വരലക്ഷ്മി ശരത്കുമാർ, വിമൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു.

ചിത്രത്തിൽ പാണ്ഡ്യരാജൻ, യോഗി ബാബു, കാളി വെങ്കട്ട്, റോബോ ശങ്കർ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശെൽവകുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് രാജ മുഹമ്മദ് കൈകാര്യം ചെയ്യുന്നു. ഷമീം ഇബ്രഹമാണ് ചിത്രത്തിന്റെ നിർമ്മാണം.

Kanni Raasi (2019)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!