സംഗീത ഇതിഹാസം എ. ആർ റഹ്മാന്റെ കഥയ്ക്ക് വിശ്വേഷ് കൃഷ്ണമൂർത്തി തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ’99 സോംഗ്സ്’. ഒരു മ്യുസിക്കൽ ലവ് സ്റ്റോറിയയാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ഇഹാൻ ഭട്ട്, ലിസ റേ, എഡിൽസി, ടെൻസിൽ ഡെൽഹ, മനീഷ കൊയ്രാള, രാഹുൽ റാം, രഞ്ജിത് ബാറോട്ട് എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രത്തിന് സംഗീതം ഒരുക്കുന്നതും ചിത്രം നിർമ്മിക്കുന്നതും എ ആർ റഹ്മാൻ തന്നെ ആണ്.