കോമഡി സസ്പെൻസ് ത്രില്ലറുമായി ധീരജ് ഡെന്നി

 

നവാഗതനായ ശരത് ജി മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് “കർണൻ നെപ്പോളിയൻ ഭഗത് സിംഗ്”. കോമഡി സസ്പെൻസ് ത്രില്ലറയാണ് ചിതമൊരുങ്ങുന്നത്. ധീരജ് ഡെന്നിയാണ് ചിത്രത്തിലെ നായകൻ. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

ചിത്രത്തിൻറെ ഛായാഗ്രഹണം പ്രശാന്ത് കൃഷ്ണ നിർവഹിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്. ഫസ്റ്റ് പേജ് എൻറർടൈൻമെൻറിന്റെ ബാനറിൽ മോനു പഴേടത്ത് ആണ് ചിത്രം നിർമിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!