മുംബൈ പോലീസിനെ അഭിനന്ദിച്ചു അജയ് ദേവ്ഗൺ

മുംബൈ പോലീസ് നടത്തുന്ന പ്രവർത്തങ്ങളെ പ്രശംസിച്ച് അജയ് ദേവ്ഗൺ രംഗത്തെത്തിയിരുന്നു.ട്വിറ്ററിലൂടെയാണ് അദ്ദേഹം മുംബൈ പോലീസിനെ പ്രശംസിച്ചത്.നമ്മൾ വീട്ടിൽ ഇരിക്കുമ്പോൾ നമ്മുടെ സുരക്ഷക്കായി അവർ പോരാടുകയാണെന്ന് അജയ് ദേവ്ഗൺ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!