‘അഞ്ചാം പാതിരാ ‘ ടി.വി.യിൽ എത്തിയതിന് പിന്നാലെ ട്രോളുകളുടെ പെരുമഴക്കാലം

 

2020 ലെ ആദ്യ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘അഞ്ചാം പാതിരാ’ ടി.വി.യിൽ എത്തിയത് ലോക്ക് ഡൗൺ നാളുകളിലാണ്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം മിഥുൻ മാനുവൽ തോമസാണ് സംവിധാനം ചെയ്തത്. ചിത്രം ടി.വി.പ്രേക്ഷകരുടെ മുന്നിൽ എത്തിയതുമുതൽ ട്രോളുകളുടെ പെരുമഴക്കാലമാണ് .ട്രോൾ കണ്ടു സംവിധായകൻ മിഥുൻ വരെ പൊട്ടിച്ചിരിച്ചു എന്നതാണ് വിശേഷം. ഇന്ദ്രൻസും കുഞ്ചാക്കോ ബോബനും ഷറഫുദീനുമാണ് ട്രോളുകാരുടെ ഇഷ്‌ട താരങ്ങൾ, പക്ഷെ സംവിധായകനെ ചിരിപ്പിച്ചത് മറ്റൊരു കഥാപാത്രത്തിന്റെ ട്രോളാണ്.

കില്ലർ സൈക്കോ ആയ ഷറഫുദീന്റെ ട്രോളുകളും കൂടുതലായി കണ്ടുവരുന്നു.അഞ്ചാം പാതിരാ ട്രോൾ .പ്രളയത്തിൽ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് നിഖില വിമലിന്റെ അതിഥി വേഷത്തെക്കുറിച്ചുള്ള ട്രോളാണ് എന്ന് മിഥുൻ .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!