സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് മലയാളി നടന്മാർ .എന്നാൽ ട്വിറ്ററിൽ മലയാള നടന്മാരില് കുറച്ച് ആളുകൾ മാത്രമാണ് സജീവം. അതിൽ ഏറ്റവും കൂടുതൽ സജീവമായി ട്വിറ്റർ ഉപയോഗിക്കുന്നത് നടൻ മോഹൻലാൽ ആണ്. ഇപ്പൊൾ ട്വിറ്ററിൽ മോഹൻലാലിന് ആറ് മില്യൺ ഫോളോവേഴ്സ് ആയിരിക്കുകയാണ്.
