സൽമാൻ ഖാൻ പുല്ലു തിന്നുന്നു

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ സിനിമ താരങ്ങൾ ഉൾപ്പെടെ എല്ലാവരും വീടുകളിലേക്ക് ഒതുങ്ങുകയാണ് .21 ദിവത്തെ ലോക്ക് ഡൗൺ കാലം കുടുംബത്തോടൊപ്പം ആഘോഷമാക്കുകയാണ് താരങ്ങൾ. ഇപ്പോളിതാ ഒരു രസകരമായ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!