മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലൂസിഫര്‍ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു.ചിത്രത്തിൽ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയുടെ റോളില്‍ ചിരഞ്ജീവിയാണ് എത്തുകയെന്നാണ് റിപ്പോര്‍ട്ട് . മഞ്ജു വാര്യരുടെ വേഷത്തില്‍ തൃഷയായിരിക്കുമെന്നും സൂചനകളുണ്ട്.
