അറ്റ്ലി നിർമ്മിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും

 

കോളിവുഡിലെ ഹിറ്റ് സംവിധായകൻ അറ്റ്ലി നിർമ്മിക്കുന്ന രണ്ടാമത്തെ ഏറ്റവും പുതിയ ചിത്രമാണ് ‘അന്ധഗാരം’. ചിത്രത്തിൻറെ ട്രെയ്‌ലർ ഇന്ന് റിലീസ് ചെയ്യും. കൈദി, മാസ്റ്റർ ഫെയിം അർജുൻ ദാസ് എന്നിവർ ഈ ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

പാഷൻ സ്റ്റുഡിയോയാണ് ഈ പുതിയ ചിത്രം നിർമ്മിക്കുന്നത്. എ ഫോർ ആപ്പിൾ പ്രൊഡക്ഷൻസ് എന്ന ബാനറിലൂടെ അറ്റ്ലി ഈ ചിത്രം അവതരിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!