അനുഷ്കയുടെ വല പോലെയുള്ള വേഷം വിനയായി

അനുഷ്ക ശർമ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ. ഫിലിംഫെയർ മാസികയുടെ ഫോട്ടോഷൂട്ടിനെടുത്ത ചിത്രങ്ങളാണ് ഇൻസ്റ്റാഗ്രാമിൽ താരം പങ്കുവെച്ചത്. ഇതിൽ വല പോലെയുള്ള പച്ച വസ്ത്രം ധരിച്ചെത്തുന്ന ചിത്രത്തിനാണ് വിമർശനം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!