രാജമൗലിയുടെ ചിത്രത്തിൽ മോഹൻലാലോ ?

രാജമൗലി ഒരുക്കുന്ന പുതിയ ബ്രഹ്മാണ്ഡ ചിത്രമാണ് ആർ ആർ ആർ. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കഴിഞ്ഞ ആഴ്ച്ച റിലീസ് ചെയ്തിരുന്നു.ചിത്രത്തിൽ മോഹൻലാലും അഭിനയിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!