സിനിമയിൽ മാത്രമല്ല ജീവിതത്തിലും നായകനാണ് ജോജു ജോർജ്

ജോസഫ് സിനിമയിൽ നായകനായെത്തിയ ജോജുവിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇപ്പോഴിതാ താരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഷെബി ചൗഘട്ട്.വന്നവഴി മറക്കുന്ന ആളല്ല ജോജു എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്. ഫേസ്ബുക്കിൽ ഷെബി ചൗഘട്ട് ജോജുവിനെ കുറിച്ചെഴുതിയ കുറിപ്പ് വൈറൽ ആയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!