കൊറോണ വ്യാപനത്തിനിടയിലും സന്നദ്ധ പ്രവര്‍ത്തനങ്ങളും സേവനവുമായി മാതൃകയാവുന്ന എറണാകുളം കലക്ടറെ അഭിനന്ദിച്ച് നടൻ രഞ്ജി പണിക്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് .
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ജനങ്ങൾക്ക് ആശ്വാസ നടപടികളെത്തിക്കുന്നതിനും രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്ന ഒരാളാണ് എസ് സുഹാസ് ഐഎഎസ്.