മുടി മുറിച്ചു കുളിപ്പിച്ച്; വിനുമോഹനുംഭാര്യയും

കോട്ടയത്തെ തെരുവുകളിൽ അലഞ്ഞ സാന്ത്വന സ്പർശവുമായി നടൻ വിനു മോഹനും ഭാര്യ വിദ്യയും. അലഞ്ഞുതിരിഞ്ഞ് നടന്നവരെ കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നൽകി. മുടിയും മുഷിഞ്ഞ വേഷവുമായി അലഞ്ഞവരെ മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കി കുളിപ്പിച്ച് നല്ല വസ്ത്രങ്ങളും ഭക്ഷണവും നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!