കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും മകൻ ഇസഹാക്കിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജു വാരിയർ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ചിത്രം പങ്കുവച്ചാണ് ഇസഹാക്കിന് മഞ്ജു ആശംസകൾ നേർന്നത്.