എന്റെ ഈ രണ്ടു സിനിമകൾ കാണരുത്: ഗൗതം മേനോൻ

ലോക്ക് ഡൗണ്‍ കാലത്ത് തന്റെ രണ്ട് ചിത്രങ്ങൾ കാണരുതെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ഗൗതം മേനോന്‍. തമിഴ്‌നാട്ടില്‍ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്നുള്ള സാഹചര്യത്തിൽ വണ്ടികളുമായി പുറത്തേക്കിറങ്ങരുതെന്നും ഗൗതം മേനോന്‍ പറയുകയാണ്.

അതോടൊപ്പം തന്റെ രണ്ട് ചിത്രങ്ങള്‍ കാണരുതെന്നും അദ്ദേഹം പറഞ്ഞു . അച്ചം യെന്‍ബതു മതമൈയാത’, ‘യെന്നൈ അറിന്‍താല്‍’ എന്നീ ചിത്രങ്ങള്‍ കാണരുതെന്നാണ് പറഞ്ഞ നടൻ അതിന്റെ കാരണവും വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!