നാല് മണിക്കൂർ കൊണ്ടാണ് ഭരതം സിനിമ ഉണ്ടായത്; കഥ ഇങ്ങനെ

സിബി മലയിൽ സംവിധാനം ചെയ്ത എവർഗ്രീൻ മൂവിയായ ഭാരതത്തിന്റെ കഥ രൂപപ്പെട്ടത് വെറും നാല് മണിക്കൂർ കൊണ്ടാണ്. മോഹൻലാലിനെ നായകനാക്കി ചെയ്യാനുറപ്പിച്ച സിനിമയുടെ കഥയ്ക്ക് മറ്റൊരു സിനിമയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടതിനാൽ സിനിമയുടെ പൂജ ദിവസം കഥ മാറ്റുകയും വെറും നാല് മണിക്കുർ കൊണ്ട് ഭരതമെന്ന മലയാളത്തിലെ മികച്ച ചിത്രം ലോഹിതദാസ് രൂപപ്പെടുത്തിയെടുക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!