ലാലേട്ടൻ എന്നെ ഉറക്കിയിട്ടില്ല എന്ന് അപർണ്ണ

മഹോഷിന്റെ പ്രതികാരത്തിലെ ജിംസിയായി എത്തി മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടിയാണ് അപര്‍ണ ബാലമുരളി. ഇപ്പോഴിതാ താരം തന്റെ ഉറക്കം കെടുത്തിയ സിനിമകളെ കുറിച്ച് പറഞ്ഞിരിക്കുകയാണ്. തന്മാത്രയാണ് തന്റെ ഉറക്കം കെടുത്തിയ ചിത്രമെന്നാണ് അപർണ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!