കൊറോണ വൈറസ് രോഗം പ്രചരിക്കുന്നതിനാള് രാജ്യം മുഴുവന്‍ അവരുടെ വീടുകളില്‍ കുടുങ്ങിക്കിടക്കുകയാണ് ഇപ്പോൾ. സിനിമ താരങ്ങള്‍ അവരുടെ വീട്ടില്‍ പല പല ജോലികളില്‍ മുഴുകുകയാണ്. അതെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്. തന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരിക്കുകയാണ് തെന്നിന്ത്യൻ താരം ശ്രീയ ശരണ്‍.
കറുത്ത ഡ്രസില്‍ വന്ന താരം അതീവ സുന്ദരിയായിട്ടാണ് കാണുന്നത്. നിമിഷങ്ങള്‍ക്കകം തന്നെ ഈ ചിത്രം വൈറല്‍ ആവുകയും ചെയ്തു.