മലയാളികളുടെ പ്രിയ സംവിധായകനാണ് കൈലാസ് മേനോൻ. അദ്ദേഹം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്ന ചിത്രങ്ങൾ ഒക്കെ വൈറലാകാറുണ്ട്. മകൗ ടവറില്‍ നിന്നുള്ള ബംജീ ജംപിംഗിന്റെ വീഡിയോ ആണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.