ഇൻഹരിഹര്‍ നഗറിലെ രംഗം ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച്‌ കൃഷ്‍ണകുമാറും മക്കളും

 

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്‍ണകുമാറിന്റെത്. കൃഷ്‍ണകുമാറിന്റെയും നാല് മക്കളുടെയും വിശേഷങ്ങള്‍ പ്രേക്ഷകര്‍ക്കുംഏറെ പരിചിതമാണ്. ഇവരുടെ ഫോട്ടോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ഇൻഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ഒരു രംഗം വീണ്ടും പുനരാവിഷ്‍ക്കരിച്ചിരിക്കുകയാണ് കൃഷ്‍ണകുമാറും മക്കളും. ഇവര്‍ മുമ്പും ഇത്തരം വീഡിയോകളുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Artist Krishnakumar share his video

ഇൻഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘമായ ഗോവിന്ദൻ കുട്ടിയെയും മഹാദേവനെയും തോമസ് കുട്ടിയെയും അപ്പുക്കുട്ടനെയുമാണ് കൃഷ്‍ണകുമാറും മക്കളും അനുകരിച്ചത്. അഹാന കൃഷ്‍ണകുമാറാണ് വീഡിയോ ചിത്രീകരിച്ചത്.ഇതോടെ ആരാധകർ വീഡിയോ ഏറ്റെടുത്തുതിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!