മുപ്പതിനായിരം കുത്തുകൾ കൊണ്ട് ചിത്രം വരച്ചു; അമ്പരന്ന് താരം

 

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടനാണ് ജയസൂര്യ. വ്യത്യസ്ത കഥാപാത്രങ്ങളാൽ നമ്മളെ നിറയെ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. കഥാപാത്രങ്ങളാല്‍ മലയാളികളെ അമ്പരപ്പിച്ച നടൻ. ജയസൂര്യയുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു കലാകാരൻ . ജയസൂര്യ തന്നെ ആ ചിത്രം ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Jayasurya share his photo

ഷിജോ ജോണ്‍സണ്‍ എന്ന കലാകാരനാണ് ജയസൂര്യയുടെ ചിത്രം വരച്ചത്. 34 മണിക്കൂര്‍ കൊണ്ട് 30,000ത്തിലധികം കുത്തുകള്‍ കൊണ്ടാണ് ജയസൂര്യയുടെ ചിത്രം തീര്‍ത്തത്. ഒട്ടനവധി ആരാധകരാണ് അഭിനന്ദിച്ച് കമന്റുകളുമായി രംഗത്ത് എത്തുന്നത്. 34 മണിക്കൂര്‍ ഞാൻ മനസ്സിലുണ്ടായി. അത് വിലമതിക്കാനാകാത്തതാണ്. ഉടൻ തന്നെ കാണാം സഹോദര എന്നും ജയസൂര്യ എഴുതിയിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!