വേൾഡ് ഫെയ്‌മസ് ലൗവറിലെ മലയാള പതിപ്പ് വീഡിയോ സോങ് പുറത്തിറങ്ങി

 

തെലുഗ് നടൻ വിജയ് ദേവരകൊണ്ട നായകനായി എത്തിയ പുതിയ തെലുഗ് ചിത്രമാണ് വേൾഡ് ഫെയ്‌മസ് ലൗവർ. കെ ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിലെ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി.

ഈ വർഷം പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ ചിത്രം വിമർശകരിൽ നിന്നും പൊതു പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിച്ചത്.ചിത്രത്തിൽ റാഷി ഖന്ന, ഐശ്വര്യ രാജേഷ്, ഇസബെല്ലാ എന്നിവരാണ് നായികമാർ. ഗോപി സുന്ദര്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!