മോളിവുഡ് ചിത്രം ‘ആഹാ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി

 

സാ സാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേം എബ്രഹാം നിര്‍മിച്ച്‌ ബിബിന്‍ പോള്‍ സാമുവല്‍ സംവിധാനം ചെയ്തിരിക്കുന്ന ‘ആഹാ’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത് സുകുമാരന്‍ ആണ് പ്രധാന വേഷത്തിലെത്തുന്നത്. ഈ ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. വടംവലിയെ ആസ്പതമാക്കി സ്പോര്‍ട്സ് ജോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത് ടോബിത് ചിറയാത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!