ദുരൂഹതൾ കൊണ്ട് പ്രേക്ഷകരെ ആകാംക്ഷയിലാക്കുന്നു ‘കനക’ എന്ന ഹ്രസ്വചിത്രം. ശിവപ്രസാദ് കാശിമാങ്കുളം സംവിധാനം ചെയ്ത ഹ്രസ്വചിത്രം സുഹൃത്തിന്റെ കാണാതായ അമ്മയെ തേടിയുള്ള യുവാവിന്റെ യാത്രയുടെ കഥയാണ്.ചിത്രത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സംവിധായകന് സാധിച്ചു.
