മലയാളികൾ നെഞ്ചിലേറ്റിയ താരമാണ് മോഹൻലാല്‍.ലാലേട്ടന്റെ പഴയകാല ചിത്രങ്ങൾക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്.മോഹൻലാൽ ചിത്രമായ ഗ്രാൻഡ് മാസ്റ്റർ റിലീസ് ചെയ്തിട്ട് എട്ട് വര്‍ഷമാകുമ്പോള്‍ സിനിമയിലെ ഒരു ഡയലോഗും ചേര്‍ത്ത് ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ.
