ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ തിളങ്ങാൻ ഒരുങ്ങി അ​ന്നാ ബെ​ന്‍

 

ആ​ക്ഷ​ന്‍ സി​നി​മ​യി​ല്‍ പ്രവേശിക്കാൻ ഒരുങ്ങി അ​ന്നാ ബെ​ന്‍. ര​ഞ്ജ​ന്‍ പ്ര​മോ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലാ​ണ് അ​ന്ന ബെ​ന്‍ നാ​യി​ക​യാ​കു​ന്ന​ത്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു.

സി​നി​മ​യ്ക്ക് വേ​ണ്ടി താ​രം കി​ക്ക് ബോ​ക്‌​സിം​ഗ് പ​രി​ശീ​ലി​ക്കു​ന്നു​ണ്ടെ​ന്ന് വാ​ര്‍​ത്ത​ക​ളു​ണ്ടാ​യി​രു​ന്നു. ആന്‍റ​ണി സോ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ലും അ​ന്ന ബെ​ന്‍ നാ​യി​ക​ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​ര്‍​ജു​ന്‍ അ​ശോ​ക​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​നായി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!