ഇന്ന് മലയാളി താരം മിത്ര കുര്യൻ ന്റെ ജന്മദിനം

 

മലയാള ചലച്ചിത്രതാരം മിത്രാ കുര്യൻ എന്ന പേരിലറിയപ്പെടുന്ന ഡൽമാ കുര്യൻ. സൂര്യൻ സട്ട കല്ലൂരി എന്ന തമിഴ് ചലച്ചിത്രത്തിലൂടെയായിരുന്നു മിത്രാ കുര്യന്റെ ചലച്ചിത്രത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് ഗുലുമാൽ-ദ എസ്കേപ്പ് , ബോഡിഗാർഡ് എന്ന മലയാളചിത്രത്തിലൂടെ മലയാളാ സിനിമയിലും തന്റേതായ കഴിവ് കാണിച്ചു കൊടുത്തു.

മലയാളിയായ മിത്രാ കുര്യന്റെ യഥാർതഥ പേര്‌ ഡൽമാ കുര്യൻ എന്നാണ്‌. ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം കൊച്ചിയാണ്‌. മലയാളത്തിലെ സൂപ്പർ സംവിധായകൻ സിദ്ദിഖാണ്‌ മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!