അച്ഛനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് നടൻ ഷമ്മി തിലകൻ

അച്ഛനൊപ്പം അഭിനയിച്ച അനുഭവം പങ്കുവച്ച് നടൻ ഷമ്മി തിലകൻ. ഭരത് ​ഗോപി, തിലകൻ, എന്നിവർ നായകന്മാരായും ലിസി, ജയരേഖ, എന്നിവർ നായികമാരായും മമ്മൂക്ക അതിഥി താരമായും അഭിനയിച്ച്, ആന്റണി ഈസ്റ്റ്മാൻ സംവിധാനംചെയ്ത്, 1986-ൽ റിലീസ് ചെയ്ത ഐസ്ക്രീം എന്ന സിനിമയിലെ ഒരു യുഗ്മഗാന രം​ഗത്തിൽ പാട്ടിന് താളമിടുന്ന തബലിസ്റ്റായി വേഷമിട്ടത് താനാണെന്ന് പറയുകയാണ് ഷമ്മി.

സ്വന്തം പിതാവ് അഭിനയിച്ച് പാടുന്ന പ്രണയ ഗാനത്തിന്..; തബല വായിച്ച് താളം ഇട്ടു കൊടുത്ത് അഭിനയിക്കാനുള്ള ഭാഗ്യം ലോകസിനിമയിൽ തന്നെ ഒരു താരപുത്രനും അന്നും ഇന്നും സാധിച്ചിട്ടില്ല എന്നത് ചരിത്രമാണെന്ന് ഷമ്മി പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!