നടി വാണിശ്രീയുടെ മകൻ അന്തരിച്ചു

ചെന്നെെ: മുൻകാല തെന്നിന്ത്യൻ നടി വാണിശ്രീയുടെ മകൻ ഡോ. അഭിനയ് വെങ്കടേഷ് (36) അന്തരിച്ചിരിക്കുന്നു. ഹൃദയാഘാതത്തെ തുടർന്ന് ചെന്നെെയിലെ വീട്ടിലായിരുന്നു അന്ത്യം നടന്നിരിക്കുന്നത്.

രാത്രി ഉറങ്ങാൻ കിടന്ന അഭിനയിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!