താര സുന്ദരി ജ്യോതിക നായികയായി അഭിനയിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘പൊന്മഗള് വന്താല്‍’. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജെ ജെ ഫെഡറിക് ആണ്. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ.
ആര്. പാര്‍ത്തിപാന്‍, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തന് എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര് റിലീസ് ചെയ്തിരുന്നു. ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.