മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് താരം

മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിന ആശംസകള്‍ നേര്‍ന്ന് താരം കമല്‍ഹാസന്‍ എത്തിയിരിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടന്‍ ആശംസകള്‍ മുഖ്യമന്ത്രിക്ക് അറിയിച്ചിരിക്കുന്നത്. 75ാം ജന്മദിനത്തിലാണ് കമലിന്റെ ആശംസകൾ എത്തിയിരിക്കുന്നത്.

കൊറോണ വൈറസ് എന്ന മഹാമാരിയുടെ കടന്നാക്രമണത്തിനിടയിലും തമിഴ്‌നാടും കേരളവും തമ്മിലെ അതിരുകള്‍ അടച്ചിടാതെ തുറന്നു തന്നെ വച്ചുവെന്നും അങ്ങനെ ആ സാഹോദര്യം അദ്ദേഹം കാത്തുസൂക്ഷിച്ചുവെന്നും കമല്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!