”നിങ്ങളുടെ ഹൃദയതാളം നോക്കൂ.. മനസ്സ് മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും മൂഡുകള്‍ക്കും മാറ്റം സംഭവിക്കും…ചിത്രവുമായി താരം

ദക്ഷിണേന്ത്യയിലെ ഒരു ചലച്ചിത്ര താരമാണ്‌ ഭാവന. സം‌വിധായകൻ കമലിൻറെ ‘നമ്മൾ’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടാണ്‌ മലയാള ചലച്ചിത്ര രംഗത്തേക്ക് തുടക്കം കുറിക്കുന്നത്. ഇപ്പോളിതാ താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് തരംഗമാകുന്നത്. പാര്‍ക്കില്‍ ഊഞ്ഞാലാടുന്ന ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.

ഉഞ്ഞാലാടാനുള്ള മൂഡ് ഉണ്ടാക്കൂ, നിങ്ങളുടെ ഹൃദയതാളം നോക്കൂ.. മനസ്സ് മാത്രമല്ല, ശരീരത്തിലെ എല്ലാ ഭാഗങ്ങള്‍ക്കും മൂഡുകള്‍ക്കും മാറ്റം സംഭവിക്കും. നിങ്ങളുടെ എല്ലാ തളര്‍ച്ചകളും പത്ത് സെക്കന്‍ഡുകള്‍ കൊണ്ട് മാറ്റാമെന്നാണ് ഭാവന കുറിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!