മോഹൻലാലാണോ മമ്മൂട്ടിയാണോ വലുത്?

[pl_row]
[pl_col col=12]
[pl_text]
കേരളം ഒന്നാകെ ഉറ്റുനോക്കുന്ന മരക്കാറിന്റെ ടീസർ പുറത്തിറങ്ങി. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറക്കുന്ന ചരിത്ര സിനിമ എന്ന സവിശേഷതയും മരക്കാരിനുണ്ട്. അസിർവാദ്‌ സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ടീസർ പുറത്തിറങ്ങി 24  മണിക്കൂർ പിന്നിടുമ്പോൾ 1 മില്യൺ ആരാധകരെ പിന്നിട്ട് കുതിക്കുകയാണ് മരക്കാർ.

<iframe width=”480″ height=”270″ src=”https://www.youtube.com/embed/gLPhjE12jTk” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

[/pl_text]
[/pl_col]
[/pl_row]

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!