വിരാടപര്‍വ്വത്തിലെ പ്രിയാമണിയുടെ പോസ്റ്റർ പുറത്തിറങ്ങി

വേണു ഉഡുഗാല സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിരാടപര്‍വ്വം.   റാണ ദഗ്ഗുബതി, ആയി പല്ലവി  പ്രിയമണി, നന്ദിത ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രിയാമണിയുടെ  ജന്മദിനത്തോടനുബന്ധിച്ച് വിരാടപര്‍വ്വത്തിന്റെ നിർമ്മാതാക്കൾ ഒരു പുതിയ പോസ്റ്റർ പുറത്തിറക്കി. പ്രിയാമണി തോക്ക് പിടിച്ചു നിൽക്കുന്ന പോസ്റ്റർ ആണ് പുറത്തിറങ്ങിയത്.

ഈ ചിത്രം നക്സൽ പ്രസ്ഥാനത്തിൻറെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. പ്രണയ കഥ പറയുന്ന ചിത്രം ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ റാണ ഒരു പോലീസുകാരനായും, സായി പല്ലവിയും, പ്രിയാമണിയും  നക്സലായിയും അഭിനയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!