മാന്നാർ മത്തായി സ്പീക്കിംഗിലെ രംഗം പുനരാവിഷ്കരിച്ച് മലയികളുടെ പ്രിയ നടൻ സായ് കുമാര്‍. സിനിമയിലെ ബാലകൃഷ്ണൻ എന്ന കഥാപാത്രമായി തന്നെയാണ് വീഡിയോയില്‍ സായ് കുമാറെത്തുന്നത് . ഇന്നസെന്റിന്റെ കഥാപാത്രമായി ബിന്ദു പണിക്കരും മകള്‍ അരുന്ധതി മുകേഷിന്റെ കഥാപാത്രമായും വീഡിയോയിലുണ്ട്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.
