[pl_row]
[pl_col col=12]
[pl_text]
തമാശ മാത്രമല്ല, മറിച്ച് സീരിയസ് റോളുകളും തനിക്ക് വഴങ്ങുമെന്ന് വഴങ്ങുമെന്ന് തെളിയിച്ച് കഴിഞ്ഞ താരമാണ് ഇന്ദ്രൻസ്. ആളൊരുക്കവും വെയിൽ മരങ്ങളും ഇരു കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. അഞ്ചാം പാതിരയിലെ റിപ്പർ രവിക്കും ഇതേ പിൻതുണ ആരാധകർ നൽകി കഴിഞ്ഞു. റിപ്പർ രവിയായി മറ്റൊരു താരത്തെ സങ്കൽപ്പിക്കുവാൻ പോലും പ്രേക്ഷകർക്ക് ഇനി സാധിക്കില്ല.
എങ്കിലും സിനിമയിൽ തന്റെ കഥാപാത്രത്തെ കുറച്ചു കൂടി മെച്ചപ്പെടുത്തുവാൻ താൻ ശ്രക്കേണ്ടതായിരുന്നു എന്നാണ് ഇന്ദ്രൻസിന്റെ അഭിപ്രായം. റിപ്പർ രവിയെ കണ്ട് തന്റെ കുടുംബം ഞെട്ടിയില്ലെങ്കിലും താൻ ഞെട്ടിയെന്നാണ് അദ്ദേഹം പറയുന്നത്. ഇരകളെ പിന്തുടർന്നാക്രമിക്കുന്ന ഒരു സീരിയൽ കില്ലെറിന്റെ കഥ പറയുന്ന അഞ്ചാം പാതിരാ വമ്പൻ ഹിറ്റായി തന്നെ തിയേറ്ററുകളിൽ പ്രദർശനം തുടരുന്നു.
<iframe width=”480″ height=”270″ src=”https://www.youtube.com/embed/FoFdJ9Q9ufY” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>
[/pl_text]
[/pl_col]
[/pl_row]