ശിവകാര്‍ത്തികേയന്‍ ചിത്രം “ഡോക്ടര്‍”: പുതിയ സ്റ്റിൽ പുറത്തുവിട്ടു

ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ സംവിധാനം ചെയ്യുന്നാണ് ഏറ്റവും പുതിയ ചിത്രമാണ് ഡോക്ടര്‍. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. പ്രിയങ്ക മോഹൻ ആണ് ചിത്രത്തിലെ നായിക.

ശിവകാര്‍ത്തികേയന്‍ പ്രൊഡക്ഷനുമായി സഹകരിച്ച്‌ കെ‌ജെ‌ആര്‍ സ്റ്റുഡിയോസ് ആണ് ചിത്രം നിര്‍മിക്കുന്നത്. ഹീറോ ആണ് ശിവകാര്‍ത്തികേയന്റെ റിലീസ് ചെയ്ത അവസാന ചിത്രം.നിലവിലെ കണക്കനുസരിച്ച്‌, ശിവകാര്‍ത്തികേയന്റെ അടുത്ത മൂന്ന് ചിത്രങ്ങളെ കെ‌ജെ‌ആര്‍ സ്റ്റുഡിയോ ആണ് നിര്‍മിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!