സഹോദരന് വിവാഹ ആശംസയുമായി താരം

മലയാളികളുടെ ഇഷ്ട്ട താരമാണ് അനുശ്രി. ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലെ ഒരൊറ്റ സംഭാഷണത്തിലൂടെ മലയാളികളുടെ മനസിലേക്ക് ചേക്കേറിയ താരമാണ്. ഇപ്പോളിതാ സഹോദരന് വിവാഹ ആശംസയുമായി രംഗത്ത് എത്തിരിക്കുകയാണ് നടി. തന്റെ സഹോദരന്റെ ജീവിതത്തിലെ വലിയൊരു ഭാഗ്യമാണ് ഭാര്യ ആതിരയെന്നാണ് അനുശ്രീ പറയുകയുണ്ടായി.

അണ്ണന്റെ ജീവിതത്തിലേക്ക് വന്ന വലിയൊരു ഭാഗ്യം ഞങ്ങളുടെ രുക്കുവാണ്. അവര്‍ ഒന്നിച്ചിട്ട് ഇന്നേയ്‍ക്ക് മൂന്ന് വര്‍ഷം ആകുന്നു. എന്നും ഇതുപോലെ സ്‍നേഹിച്ചും സുഖ- ദുഖങ്ങള്‍ പങ്കുവെച്ചും ഒരായിരം ജന്മങ്ങള്‍ ഒന്നിച്ചുകഴിയാൻ അണ്ണനും രുക്കുവിനും കഴിയട്ടെയെന്നും അനുശ്രീ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!