പ്രമുഖ ഛായാഗ്രാഹകൻ ബി കണ്ണന്‍ അന്തരിച്ചു

ചെന്നൈ: പ്രമുഖ ഛായാഗ്രാഹകൻ ബി കണ്ണന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു ഇദ്ദേഹത്തിന്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അടുത്തിടെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു അദ്ദേഹം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.

അന്പതോളം തമിഴ് ചിത്രങ്ങൾ കൂടാതെ മലയാളം, തെലുങ്ക് സിനിമകൾക്കും ഛായാഗ്രഹണം നിർവ്വഹിച്ചിട്ടുണ്ട് ഇദ്ദേഹം. തമിഴ് ചിത്രത്തിൽ ക്യാമറ ചെയ്തവയിൽ ഭൂരിഭാഗവും ഭാരതിരാജയുടെ ചിത്രങ്ങളായിരുന്നു. ‘ഭാരതിരാജാവിന് കണ്കള്’ എന്നാണ് സിനിമാ പ്രേമികൾക്കിടയിൽ അദ്ദേഹത്തിനു ലഭിച്ച വിശേഷണം .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!