”പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും…’ ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി മുഖ്യമന്ത്രി

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി കേരള മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തിയിരിയക്കുന്നു. പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കുമെന്ന് മുഖ്യമന്ത്രി തന്റെ ഫേസ്‌ബുക്കിൽ പറയുന്നു.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

പ്രശസ്ത നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ വിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപെടുത്തുന്നു. ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ മരണം കൊണ്ട് സംഭവിച്ചിരിക്കുന്നത്.
പ്രളയ സമയത്തു അദ്ദേഹം മലയാളികളോട് കാണിച്ച സഹജീവി സ്നേഹം കേരളം എന്നും ഓര്‍ക്കും.
We are deeply saddened to hear of the death of Sushant Singh Rajput. His early demise is a great loss to the Indian Film industry. Our heartfelt condolences to his family, friends & supporters.
We take a moment to remember his support during the time of Kerala floods.
Pinarayi Vijayan
Chief Minister

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!