കിടക്കയിലെത്തിയാല്‍ പങ്കാളി നിങ്ങളെ ചേര്‍ത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകള്‍ ശരീരത്തോട് ചേര്‍ത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാന്‍ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കില്‍ പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ഉയര്‍ന്ന രീതിയിലായിരിക്കും.
പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടന്നുണ്ടാകും എന്നാല്‍ സ്ത്രീകള്‍ക്കിത് സാവധാനം മാത്രമേ ഇത് സംഭവിക്കുക അത് മനസിലാക്കി മാത്രമേ സെക്സില്‍ ഏര്‍പ്പെടാന്‍പാടുള്ളു. പങ്കാളിയുടെ ശ്വാസോഛ്വാസവും ഹൃദയതാളവും ലൈംഗിക താത്പര്യമുണ്ടെങ്കില്‍ ഉയര്‍ന്ന രീതിയിലായിരിക്കും .