സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അതിന്റെ ആസ്വാദനത്തെ നശിപ്പിക്കും

സെക്‌സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അതിന്റെ ആസ്വാദനത്തെ നശിപ്പിക്കും. അത് മറികടക്കാന്‍ സ്വപ്‌നങ്ങള്‍ പങ്കുവെച്ച് അടുപ്പം കൂട്ടി ലൈംഗിക ആനന്ദം നുകരാന്‍ പങ്കാളികള്‍ക്ക് കഴിയണം. ഭാര്യാ-ഭര്‍തൃ ബന്ധത്തില്‍ വളരെ പ്രാധാന്യമുള്ള ഒന്നാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം. അസഹ്യമായ വേദന നല്‍കുന്ന ഒന്നാണ് അതെങ്കില്‍ കുടുംബ ബന്ധത്തിലും അത് ബാധിക്കും.

പരസ്പരം ആത്മാര്‍ഥമായി പ്രണയിക്കുക എന്നതാണ് സന്തോഷപ്രദമായ ലൈംഗിക ജീവിതം ലഭിക്കാന്‍ ചെയ്യേണ്ടത്. എന്നാൽ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്ന് പുരുഷൻ എങ്ങനെ മനസിലാക്കും. സെക്സിലേർപ്പെടുമ്പോൾ രണ്ടുപേരും പൂർണമായ തോതിൽ സെക്സ് ആഗ്രഹിച്ചാൽ മാത്രമേ സംതൃപ്തമായ സെക്സിൽ ഏർപ്പെടാനാകു. അതിനാൽ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷൻ തിരിച്ചറിയേണ്ടിയിരിക്കുന്നു. കുടുംബ പ്രാരാബ്ധങ്ങള്‍ക്കിടയിലും പരസ്പരം പ്രണയിക്കാനും സമയം കണ്ടെത്തുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!