ധ്യാനവും ഉത്തേജനവും പരമാന്ദവും നല്കുന്ന താന്ത്രിക സെക്സ് ശാസ്ത്രീയമായി ചെയ്യാനറിയുന്നവര്‍ക്കെ സാധിക്കൂ. പങ്കാളിയെ വികാരത്തിന്റെ കൊടുമുടിയില്‍ എത്തിക്കുന്നതാണ് താന്ത്രിക സെക്സ്. താന്ത്രിക് സെക്സ് എന്നുപറയുന്നത് നിരന്തര പരിശീലനം കൊണ്ട് നേടേണ്ട ഒരു കാര്യമാണ്.
താന്ത്രിക് സെക്സില്‍ മസാജ് വളരെ പ്രധാനമാണ്.ഇണകള്‍ക്ക് പരസ്പരം മസാജ് ചെയ്യും. പാദത്തില്‍ നിന്ന് തുടങ്ങി ശിരസ്സിലേയ്ക്ക് വേണം മസാജ് ചെയ്യേണ്ടത്. വിരല്ത്തുമ്ബുകള് നന്നായി മസാജ് ചെയ്ത് വിടണം. വിരല്ത്തുമ്ബുകളില് മസാജ് നടത്തുന്നത് സ്ത്രീയുടെയും പുരുഷന്റേയും ഉത്തേജനം വര്‍ദ്ധിപ്പിക്കും. കാരണം വിരല്ത്തുമ്ബുകളില് ധാരാളം ഞരമ്ബുള് ഉണ്ട്. ഇവയ്ക്ക് ഉത്തേജനമുണ്ടാകുന്ന ശരീരത്തിലാകമാനം ഉത്തേജനം ഉണ്ടാകുന്നു. ലൈംഗികചിന്തകള്ക്കൊപ്പം ശരീരത്തെയും ഉണര്‍ത്താന്‍ സാധിക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.