യോനീസ്രവം വജൈനല്‍ അണുബാധകള്‍ കുറയ്ക്കും

സ്വയംഭോഗം സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായാണ് സ്വാധീനം ചെലുത്തുന്നത്.സ്വയംഭോഗം സ്ത്രീകളില്‍ ആരോഗ്യഗുണങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിലൂടെ യോനീസ്രവം പുറപ്പെടുന്നത് വജൈനല്‍ അണുബാധകള്‍ കുറയ്ക്കുന്നുണ്ട്. മിതമായ തോതിലുള്ള സ്വയംഭോഗം ദോഷമല്ല. പലരിലും ലൈംഗിക താല്‍പര്യങ്ങള്‍ അതിരു വിട്ടു പോകാതിരിക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

ആര്‍ത്തവസമയത്തെ അസ്വസ്ഥതകള്‍ കുറയ്ക്കാനും ഇത് സഹായിക്കും.ഇന്‍സോംമ്‌നിയ പോലുള്ള ഉറക്കസംബന്ധമായ പ്രശ്‌നങ്ങളുള്ളവര്‍ക്ക് സ്വയംഭോഗം നല്ല ഉറക്കം ലഭിക്കാന്‍ ഇത് സഹായിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.എന്നാല്‍ പുരുഷന്മാരില്‍ സ്വയംഭോഗം അമിതമാകാതെ സൂക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!