നട്ടെല്ല് മുകളിലേക്ക് ഉയര്‍ത്തുന്നതാണ് രതിമൂര്ച്ചയുടെ ആദ്യ അടയാളം

സ്‍ത്രീ പുരുഷബന്ധങ്ങളിലും സ്വവര്‍ഗരതിയിലും ലൈംഗികസുഖം നേടുന്നതിനായി പല രീതി ഉപയോഗപ്പെടുത്തുന്നു. സ്‍ത്രീയോനിയില്‍ നടത്തുന്ന വദനസുരതത്തെ യോനീപാനമെന്നും,പുരുഷലിംഗത്തില്‍ നടത്തുന്ന വദനസുരതത്തെ ലിംഗപാനമെന്നും വിളിക്കുന്നു. രതിമൂർച്ഛയിൽ എത്തുമ്പോൾ ആണ് സെക്‌സിന് അവസാനമാകുന്നത്. എന്നാൽ അതിലേക്ക് എത്താൻ രണ്ട് പേരും ഒരുപോലെ പരിശ്രമിക്കണം. രണ്ട് പേരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ കാര്യങ്ങൾ തുറന്ന് പറയാൻ ശ്രമിക്കണം.

ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത്. തലച്ചോർ ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം. ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുളള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്. സ്ത്രീകളിൽ രതിമൂർച്ഛ വൈകിയാണ് എത്തുന്നത്. നട്ടെല്ല് മുകളിലേക്ക് ഉയര്‍ത്തുന്നതാണ് രതിമൂര്ച്ചയുടെ ആദ്യ അടയാളം, ഇതാനുസരുച്ചു വേഗതകൂട്ടുക.. രതിമൂര്‍ച്ച തുടങ്ങി കഴിഞ്ഞാല്‍ അത് തീരുനതുവരെ ഒരിക്കലും കന്തുതിരുംമുനത് നിര്‍ത്തരുത്, എല്ലാം കഴിയുമ്പോള്‍ സ്നേഹത്തോടെ അവളെ വാരി പുണരുക

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!