ന​​​ട​​​ന്‍ ശ്രീ​​​നി​​​വാ​​​സ​​​നെ​​​തി​​​രെ കേസ്

ആ​​​റ്റി​​​ങ്ങ​​​ല്‍ : ന​​​ട​​​ന്‍ ശ്രീ​​​നി​​​വാ​​​സ​​​നെ​​​തി​​​രെ വ​​​നി​​​താ​ ക​​​മ്മീ​​​ഷ​​​ന്‍ കേ​​​സെ​​​ടു​​​ത്തു. സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ന്‍ കേസെടുത്തിരിക്കുന്നത്. അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ര്‍​മാ​​​രാ​​​ണ് ക​​​മ്മീ​​​ഷ​​​നി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​​യിരിക്കുന്നത്. അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ര്‍​മാ​​​ര്‍ വി​​​ദ്യാ​​​ഭ്യാ​​​സ​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്ന് പ​​​റ​​​ഞ്ഞ് ശ്രീ​​​നി​​​വാ​​​സ​​​ന്‍ അ​​​പ​​​മാ​​​നി​​​ച്ചെ​​​ന്നാ​​​ണ് പ​​​രാ​​​തിയിൽ പറയുന്നു.

“ജ​​​പ്പാ​​​നി​​​ലൊ​​​ക്കെ ചെ​​​റി​​​യ കു​​​ട്ടി​​​ക​​​ള്‍​ക്ക് സൈ​​​ക്യാ​​​ട്രി​​​യും സൈ​​​ക്കോ​​​ള​​​ജി​​​യും പ​​​ഠി​​​ച്ച അ​​​ധ്യാ​​​പ​​​ക​​​രാ​​​ണ് ക്ലാ​​​സ് എ​​​ടു​​​ക്കു​​​ന്ന​​​ത് . ഇ​​​വി​​​ടു​​​ത്തെ അ​​​ങ്ക​​​ണ​​​വാ​​​ടി ടീ​​​ച്ച​​​ര്‍​​​മാ​​​ര്‍ ഒ​​​രു വി​​​ദ്യാ​​​ഭ്യാ​​​സ​​​വു​​​മി​​​ല്ലാ​​​ത്ത​​​വ​​​രാ​​​ണെ​​​ന്നും, വേ​​​റെ ജോ​​​ലി​​​യൊ​​​ന്നു​​​മി​​​ല്ലാ​​​ത്ത സ്ത്രീ​​​ക​​​ളാ​​​ണെ​​​ന്നും, അ​​​വ​​​രു​​​ടെ നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്കേ കു​​​ട്ടി​​​ക​​​ള്‍​ക്ക് വ​​​ള​​​രാ​​​നാ​​​വൂ’ എ​​​ന്നാ​​​യി​​​രു​​​ന്നു നടൻ ശ്രീ​​​നി​​​വാ​​​സ​​​ന്‍റെ പ​​​രാ​​​മ​​​ര്‍​ശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!