ഇനി ചലച്ചിത്ര ലോകത്ത് ഉ​ഷാ​റാ​ണി ഇല്ല…!

ചെ​ന്നൈ: തെ​ന്നി​ന്ത്യ​ന്‍ ച​ല​ച്ചി​ത്ര ന​ടി ഉ​ഷാ​റാ​ണി അ​ന്ത​രി​ച്ചു. ചൈ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​വെച്ചായിരുന്നു അ​ന്ത്യം സംഭവിച്ചത്. ഏ​റെ നാ​ളു​ക​ളാ​യി വൃ​ക്ക സം​ബ​ന്ധ​മാ​യ രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു താരം.

മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി തു​ട​ങ്ങി​യ ഭാ​ഷ​ക​ളി​ലാ​യി ഒട്ടേറെ സിനിമകളിൽ ഉ​ഷാ​റാ​ണി അഭിനയിച്ചിട്ടുണ്ട്. അ​ഹം, അ​മ്മ അ​മ്മാ​യി​മ്മ, ഏ​ക​ല​വ്യ​ന്‍ ,അ​ങ്ക​ത്ത​ട്ട് , മ​യി​ലാ​ട്ടം, തെങ്കാശി​പ​ട്ട​ണം, മി​ല്ലെ​നി​യം സ്റ്റാ​ര്‍​സ് , പ​ത്രം , ക·​ദം , ഹി​റ്റ്ല​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് മ​ല​യാ​ള​ത്തി​ലെ താരത്തിന്റെ പ്ര​ധാ​ന ചി​ത്ര​ങ്ങ​ള്‍ .

അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ എം.​ശ​ങ്ക​ര​ന്‍റെ ഭാ​ര്യ​യാ​ണ് ഉ​ഷാ​റാ​ണി .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!