തമിഴകത്തെ സൂപ്പർ താരം ധനുഷ് വീണ്ടും സംവിധായകനാകുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാൽ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ തനിക്ക് ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു.
രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആരും ആഗ്രഹിക്കും. തനിക്കും ആഗ്രഹമുണ്ടെന്നാണ് ധനുഷ് വ്യക്തമാക്കുന്നത്.