മലയാളത്തില്‍ വീണ്ടും ഒരു താരവിവാഹം കൂടി; നടി അനശ്വര വിവാഹിതയാകുന്നു

മലയാളത്തില്‍ വീണ്ടും ഒരു താരവിവാഹം കുടി. നടി അനശ്വരയാണ് വിവാഹിതയാകൻ പോകുന്നത്. ഞായറാഴ്‍ചയായിരുന്നു അനശ്വരയുടെ വിവാഹ നിശ്ചയം നടന്നത്. മറൈൻ എൻജിയറായ ദിൻഷിത്ത് ദിനേശാണ് താരത്തിന്റെ വരൻ. അടുത്ത വര്‍ഷമായിരിക്കും ഇരുവരുടെയും വിവാഹം. ഓര്‍മയില്‍ ഒരു ശിശിരം എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് അനശ്വര.

കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ താരം കൂടിയാണ് അനശ്വര. കണ്ണൂര്‍ യൂണിവേഴ്‍സിറ്റിയില്‍ കലാതിലകമായിരുന്നു അനശ്വര.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!